Guest Lecturer Interview 2023-24

ഗസ്റ്റ് അധ്യാപക ഒഴിവ്

നിലമ്പൂര്‍: അമല്‍ കോളേജില്‍ ഇംഗ്ലീഷ്, മാത്തമറ്റിക്‌സ്, ഫിസിക്‌സ്, ഫിസിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഹോട്ടല്‍ മാനജ്‌മെന്റ്, ഫ്രഞ്ച് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ഏപ്രില്‍ 30ന് മുമ്പായി www.amalcollege.ac.in എന്ന അമല്‍ കോളേജ് വെബ്‌സൈറ്റിലെ ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931 207055

https://forms.gle/xewStzcPkNTdGMds7